മിഷന്‍ മാസ സന്ദേശം – 6; കർത്താവിനെ പകർന്നു കൊടുക്കുകയാണ് സുവിശേഷപ്രഘോഷണത്തിന്റെ കാതൽ

സവിശേഷ മിഷനറി മാസത്തോടനുബന്ധിച്ച് സുവിശേഷവൽക്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കും വേണ്ടിയുള്ള സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കമ്മീഷനും, ഫിയാത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ വീഡിയോ സന്ദേശം ആറാം ദിവസം.

ഉജ്ജൈന്‍ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേല്‍ പിതാവിന്റെ സന്ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.