നോമ്പുകാല ധ്യാനങ്ങള്‍ മെല്‍ബണില്‍

മെല്‍ബണ്‍: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനയ്ക്കല്‍, സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍, എംസിബിഎസ് സന്യാസ സഭയിലെ ഫാ. ജയ്‌സണ്‍ കാഞ്ഞിരംപാറയില്‍ എന്നിവര്‍ നയിക്കുന്ന ധ്യാനത്തിന് മെല്‍ബണില്‍ തുടക്കമായി. സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നോമ്പുകാല ധ്യാനങ്ങള്‍ നടക്കുന്നത്.

ഇടവകകളിലും മിഷനുകളിലുമായി സംഘടിപ്പിച്ചിരിക്കുന്ന  ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതയുടെ റിട്രീറ്റ് കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് ആലുക്ക അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.