നോമ്പു വിചിന്തനം: കരുണയുടെ കാവല്‍ക്കാരാവാം

കരുണ എന്നതാണ് ഓരോ ക്രൈസ്തവജീവിതത്തിൽ നിന്നും ഈ ലോകം പ്രതീക്ഷിക്കുന്നത്. ദൈവത്തിൻറെ ഏറ്റവും ലളിതവും അർത്ഥപൂർണ്ണവുമായ നിർവചനവും അതുതന്നെയാണ്. ഈ നോമ്പുകാലം കരുണയിലേക്ക് നമ്മെ വളർത്തട്ടെ.

ഫാ. ജോസഫ് അറയ്ക്കല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.