മരിയൻ പ്രാർത്ഥനാഗീതം- അമ്മേ നിൻ കാപ്പക്കുള്ളിൽ

പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാള്‍ ദിനത്തിൽ പ്രാർത്ഥനയോടെ ശ്രവിക്കാൻ, കേട്ടുകൊണ്ട് പ്രാർത്ഥിക്കാൻ ഒരു നല്ല മരിയൻ പ്രാർത്ഥനാഗീതം- അമ്മേ നിൻ കാപ്പക്കുള്ളിൽ

അമ്മേ നിൻ കാപ്പക്കുള്ളിൽ
എന്നെ നീ പൊതിഞ്ഞീടണമേ

ഒത്തിരി മനോഹരമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒരുക്കിയ ഫാ. മാത്യൂസ് പയ്യപ്പിള്ളിയുടെ സംഗീതത്തിൽ രൂപംകൊണ്ട ഈ മരിയൻ ഗീതത്തിനു അർത്ഥപൂർണ്ണമായ പ്രാർത്ഥനാവരികൾ രചിച്ചത് ഫാ. ജെബിൻ പത്തിപ്പറമ്പിൽ ആണ്. ഏയ്ഞ്ചെൽ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ സ്കറിയ ജേക്കബിന്റേതാണ്. അമിഗോസ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ സൗമ്യ ബാബു പോൾ ആണ് ഇതിന്റെ നിർമ്മാണം നടത്തിയത്.

രചന – ഫാ. ജെബിൻ പത്തിപ്പറമ്പിൽ
സംഗീതം- ഫാ. ഫാ. മാത്യൂസ് പയ്യപ്പള്ളി
ആലാപനം- ഏയ്ഞ്ചെൽ
ആൽബം- സാദൃശ്യം (അമിഗോസ് കമ്മ്യൂണിക്കേഷൻസ്)
നിർമ്മാണം – സൗമ്യ ബാബു പോൾ
ഓർക്കസ്ട്രഷൻ – സ്കറിയ ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ