ക​ർ​ഷ​ക​ൻ ന​ൽ​കു​ന്ന​ത് സ്നേ​ഹ​ത്തി​ന്‍റെ​ പ്ര​തി​ഫ​ലം: മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

ക​ർ​ഷ​ക​ൻ ന​ൽ​കു​ന്ന​ത് അ​ധ്വാ​ന​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​മാണെന്നും ക​ർ​ഷ​ക ജ​ന​ത​യു​ടെ ശ​ബ്ദം അ​വ​ഗ​ണി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളും രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ് ന​യി​ക്കു​ന്ന കേ​ര​ള ക​ർ​ഷ​ക ജാ​ഥ​യു​ടെ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് മൈ​താ​നി​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള ഭാ​ര​ത​ത്തി​ൽ കാ​ർ​ഷി​ക ജ​ന​ത​യു​ടെ മു​ന്നേ​റ്റം അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. കാ​ട്ടു​മൃ​ഗ​ങ്ങ​ളോ​ടു പ​ട​വെ​ട്ടി​യും വെ​ല്ലു​വി​ളി​ക​ളും സാ​ഹ​സി​ക​ത​യും നേ​രി​ടു​ന്ന ക​ർ​ഷ​ക​ന്‍റെ ജീ​വി​ത​ത്തി​ന് പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും നൽകണമെന്നും മാ​ർ പെ​രു​ന്തോ​ട്ടം കൂ​ട്ടി​ച്ചേ​ർ​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.