അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരിൽ മലയാളി സന്യാസിനിയും

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരിൽ സി. തെരേസ ക്രാസ്റ്റ എന്ന മലയാളി സന്യാസിനിയും. കാസർഗോഡ് ബേള പേരിയടുക്കയാണ് സ്വദേശം. കാബൂളിലെ പിബികെ ഇറ്റലിയാന എന്ന ഡേ കെയർ സ്ഥാപനം നടത്തുകയായിരുന്നു. കാബൂൾ വിമാനത്താവളത്തിനടുത്താണ് ഈ സെന്റർ.

ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും സുരക്ഷിതയാണെന്നും സിസ്റ്റർ വീട്ടുകാരെ അറിയിച്ചു. വിമാനസർവീസ് പുനരാരംഭിക്കുന്നതിലൂടെ ഇറ്റലിയിലേക്ക് പോകാനാണ് പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.