മലങ്കര സഭാ മല്പാൻ ഗീവർഗീസ് ചേടിയത്ത് സ്വർഗീയ സമ്മാനത്തിനായി യാത്രയായി

മലങ്കര സഭാ മല്പാൻ ഗീവർഗീസ് ചേടിയത്ത് സ്വർഗീയ സമ്മാനത്തിനായി യാത്രയായി. കേരള സഭയിലെ ഏറ്റവുമധികം വൈദീകരുടെ ഗുരുവായ, സുറിയാനി സഭാ പിതാക്കന്മാരെ മലയാളികൾക്കു പരിചയപ്പെടുത്തിയ അദ്ദേഹം നൂറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.