എം.ജെ തോമസ് മുണ്ടാട്ട് നിര്യാതനായി

എം.സി.ബി.എസ് എമ്മാവൂസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലും ലൈഫ്ഡേയുടെ രക്ഷാധികാരിയുമായ ഫാ. ഡൊമിനിക് മുണ്ടാട്ടിന്റെ സഹോദരൻ എം.ജെ തോമസ് മുണ്ടാട്ട് നിര്യാതനായി.

മൃതസംസ്കാരം ഡിസംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9.30 നു തോപ്പിൽ മേരി റാണി പള്ളിയിൽ. (സ്ഥലം: ഇടപ്പള്ളി കെന്നഡി മുക്ക്). പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. ലൈഫ്ഡേയുടെ ആദരാഞ്ജലികൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.