അന്നന്നു വേണ്ടുന്ന ആഹാരം 98: കാനായിലെ കല്യാണവിരുന്നും കുര്‍ബാന വിചാരവും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പലപ്പോഴും വിശുദ്ധ കുർബാന എന്നു പറയുന്നത് കാനായിലെ വിവാഹവിരുന്നിന്‍റെ അവസരത്തില്‍ നടന്ന സംഭവങ്ങളുടെ ഒരു ഏറ്റുപറച്ചിലായിട്ട് തോന്നാറുണ്ട്. പരിശുദ്ധ അമ്മ അവിടെ പറയുന്നുണ്ട്: ‘അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍’ എന്ന്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS