പാഠം 35: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലാണ് നമ്മള്‍. ഭൂമിയിലെ സ്വര്‍ഗ്ഗമാണ് പരിശുദ്ധ കുര്‍ബാന എന്ന് വി. കൊച്ചുത്രേസ്യാ പറയുന്നു. സ്വര്‍ഗ്ഗത്തിലുള്ളവന്‍ തിരുവോസ്തിയിലൂടെ എന്‍റെ സമീപത്തുള്ളപ്പോള്‍ ഈ ഭൂമിയിലെ സ്വര്‍ഗ്ഗം അനുഭവിക്കാന്‍ എനിക്ക് സാധിക്കണം. നമുക്ക് പഠിക്കാം ഭൂമിയിലെ സ്വര്‍ഗ്ഗമാണ് പരിശുദ്ധ കുര്‍ബാന.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.