പാഠം 34: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. എല്ലാ ദിവസവും ഒരുപോലെ സ്നേഹിക്കാന്‍ കുര്‍ബാനയിലെ ഈശോയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക.. പരിധിയില്ലാത്ത, പരിമിതിയില്ലാത്ത സ്നേഹം സങ്കല്‍പങ്ങളില്‍ മാത്രമല്ല, കുര്‍ബാനയിലെ ഈശോയിലുമുണ്ട്. ഈശോയെപ്പോലെ പരിധിയില്ലാതെ സ്നേഹിക്കാന്‍ നമുക്ക് പഠിക്കാം.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.