പാഠം 33: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രശ്നങ്ങള്‍ ആര്‍ക്കാണ് ഇല്ലാത്തത്..? പ്രശ്നങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍ അതിന് പരിഹാരം തേടി വിശുദ്ധ കുർബാനയുടെ പക്കലേയ്ക്ക് ഓടാനുള്ള ധൈര്യവും സന്നദ്ധതയും നാം വളര്‍ത്തിയെടുക്കണം. മറ്റൊരിടത്തും ലഭിക്കാത്ത പരിഹാരമാര്‍ഗ്ഗങ്ങള്‍ നമുക്ക് വിശുദ്ധ കുര്‍ബാനയുടെ പക്കൽ നിന്ന് ലഭിക്കും. നാം പഠിക്കേണ്ട പാഠം ഇതാണ്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വിശുദ്ധ കുര്‍ബാനയിലേയ്ക്ക് ഓടിയടുക്കുക.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.