ഗത്സമെന്‍ 38: നോമ്പുകാല വിചിന്തനങ്ങൾ

തെറ്റുകളുടെ കൂമ്പാരത്തിന്മേല്‍ അടയിരിക്കാതെ തിരുത്തലുകള്‍ക്ക് വിധേയരാകുമ്പോഴാണ് സ്നേഹം കുറേക്കൂടി ആഴപ്പെടുന്നത്. സഹോദരന്റെ കാവല്‍ക്കാരാണ് നമ്മള്‍ എന്ന് ദൈവം ഓര്‍മ്മപ്പെടുത്തുന്നു. അത് അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും അന്ധമായി പ്രോത്സാഹിപ്പിക്കല്‍ മാത്രമല്ല, മറിച്ച് തെറ്റുകള്‍ തിരുത്തുന്നതിലൂടെയാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍