ഗത്സമെന്‍ 32: നോമ്പുകാല വിചിന്തനങ്ങൾ

സഹനങ്ങളെക്കുറിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന ഈശോ. അത്ഭുതങ്ങളും കയ്യടികളും മാത്രമല്ല, സഹനങ്ങള്‍ കൂടി ജീവിതത്തിലുണ്ടെന്ന് അവന്‍ ഓര്‍മ്മപ്പെടുത്തുന്നു. ഈശോ ഏറ്റവും കൂടുതല്‍ പഠിപ്പിക്കാന്‍ ആഗ്രഹിച്ചതും എന്നാല്‍ ശിഷ്യന്മാര്‍ മനസ്സിലാക്കാന്‍ വിമുഖത കാണിച്ചതും ഈ ഒരു സഹനത്തെയാണ്.

ഫാ. ജെയ്സണ്‍ തൃക്കോയിക്കല്‍