നോമ്പു വിചിന്തനം: സഹനം നല്‍കുന്ന ഊര്‍ജ്ജം

കുരിശിൻ്റെ നെറുകയിൽ നിൽക്കുമ്പോഴാണ് യേശു ലോകത്തിൻ്റെ മുഴുവൻ രാജാവാകുന്നത്. സഹനങ്ങൾ വലിയ ശക്തിസ്രോതസ്സുകളാണ്. സഹനങ്ങളുടെ മൂല്യം തിരിച്ചറിയാൻ പരിശ്രമിക്കാം.

ഫാ. ജോജിത്ത് മൂലയില്‍ mcbs