നോമ്പു വിചിന്തനം: തിരിച്ചറിവുകള്‍

നോമ്പുകാലം തിരിച്ചറിവുകളുടെ കാലമാണ്. നീ എത്രമാത്രം ഇടറി എന്നതല്ല. തിരികെവരാൻ മനസ്സുണ്ടോ എന്നതാണ് പ്രധാനം. നമുക്ക് വേണം, തിരിഞ്ഞു നടപ്പുകളിലേക്ക് നയിക്കുന്ന തിരിച്ചറിവുകൾ.

ഫാ. ആന്‍റണി പാറവെട്ടിയേല്‍ സി.ആര്‍.എം.