കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര -18

നമ്മുടെ ജീവിതയാത്രയുടെ നാൽക്കവലകളിൽ വഴിയേതെന്നറിയാതെ നിൽക്കുമ്പോൾ – നിന്റെ മക്കളെ ഏതു വഴിക്ക് കൈപിടിച്ച് നടത്തണം എന്നറിയാതെ വലയുമ്പോൾ, ശിരസ്സുയർത്തി ഒന്ന് നോക്കിയാൽ മതി നിനക്ക് കുരിശിന്റെ വഴി കാണാൻ കഴിയും. നിന്റെ കുരിശെടുത്ത് അവന്റെ പിന്നാലെ ചെല്ലുവാൻ പറഞ്ഞവൻ ഇതാ, നിന്റെ മുന്നിൽ!

ദുർബലൻ ശക്തനാകുന്ന നിമിഷം. ആത്മീയമൗഢ്യമല്ലേ ഇടർച്ചകൾക്കും തകർച്ചകൾക്കും വഴിയൊരുക്കുന്നത്? ഉണർന്ന് കാവലാകാം – ജാഗ്രതയോടെ മുക്തി മോക്ഷത്തിലേക്ക് പ്രവേശിക്കാം!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ