കുരിശിലൊരിടം: നോമ്പ് വഴികളിലൂടെ ഒരു യാത്ര – 14

പിതൃപുത്ര സ്നേഹത്തിന്റെ ആഴത്തിലുള്ള സഹനം വരിച്ചുള്ള മരണമല്ലെ യേശുനാഥന്റെ കാൽവരിയിലെ ത്യാഗ ബലി. പിതാവിന്റെ തിരുഹിതം പൂർണ്ണമായും നിറവേറ്റപ്പെടുന്ന ബലി, മനുഷ്യനായി പിറന്ന ദൈവപുത്രന്റെ ത്യാഗബലി… സകല മനുഷ്യർക്കും വേണ്ടിയുള്ള പാപപരിഹാരത്തിന്റെ ആത്മബലി…

ലോകത്തിന്റെ വേദന മുഴുവൻ സഹനമാക്കിയ ദൈവപുത്രൻ… ദു:ഖവെള്ളിയിലെ സർവ സഹനവും സ്നേഹമാക്കി മാറ്റിയ യേശുനാഥന്റെ കാൽവരി മരണത്തിന്റെ, കുരിശുമരണത്തിന്റെ ദിനങ്ങൾ ഓർത്തുള്ള നോമ്പുകാലം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.