നോമ്പു വിചിന്തനം: ക്രിസ്തുവിന്റെ മറുപടികള്‍

ശിഷ്യൻ ഗുരുവിനോട് ചോദിച്ചു എന്നാണ് മാനസാന്തരപ്പെടേണ്ടത്. ഗുരു പറഞ്ഞു മരിക്കുന്നതിന് അല്പം മുമ്പെങ്കിലും. ചില മറുപടികൾ ജീവിതത്തെ മാറ്റിമറിക്കും. ക്രിസ്തുവിൻറെ മറുപടികളെ ധ്യാനിക്കാൻ ശ്രമിക്കാം. വിൻസെൻറ് ഇടക്കര അച്ചൻറെ നോമ്പുകാല വിചിന്തനം ശ്രവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.