നാൽപ്പതാം വെള്ളി

ലാസർ എന്ന വാക്കിനർത്ഥം ദൈവത്തിൽ അശയിക്കുന്നവൻ എന്നാണ്. ലാസറിൽ സംഭവിച്ചത് നമുക്കും സംഭവിക്കേണ്ട പ്രക്രീയയാണ്. ജീവിതത്തിൽ ദൈവകൃപകൾക്ക് തടസമാകുന്ന കല്ലുകൾ ഉരുട്ടി മാറ്റപ്പെടണം, വചനം കൊണ്ട് ജീവൻ പ്രാപിക്കണം, കെട്ടുകൾ അഴിക്കപ്പെട്ട് സ്വതന്ത്രരാകണം.