നല്ല ഭാഗം തിരഞ്ഞെടുക്കുക

മറിയത്തെപ്പോലെ നല്ല ഭാഗം തിരഞ്ഞെടുക്കാൻ കഴിയട്ടെ. തിരക്കുകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നില്ലേ, ചില തിരക്കുകൾ മാറ്റിവച്ച് അവൻ്റെ കൂടെ ചേർന്നിരിക്കാൻ നമുക്ക് സാധിക്കട്ടെ.