കണ്ണിമ ചിമ്മാതെ ക്രൂശിതനിലേയ്ക്ക് – 15

പീഡനങ്ങളും പ്രലോഭനങ്ങളും ഓർമ്മപ്പെടുത്തലുകളാണ്. മലമുകളിലെ പ്രലോഭനങ്ങളുടെ നടുവിൽ ദൈവത്തിൽ ആശ്രയം വയ്ക്കുന്ന ക്രിസ്തുവിനെപ്പോലെ ആയിത്തീരാനും ആശ്രയിക്കാൻ ഒരു ദൈവമുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തൽ…