പെനുവേൽ

‘പെനുവേൽ’ ദൈവത്തെ മുഖാഭിമുഖം കാണുന്ന ഇടം. നോമ്പുകാലം ഒരു പെനുവേൽ അനുഭവമാണ്.

ദൈവത്തോട് വാശി പിടിക്കാം, ‘എന്നെ അനുഗ്രഹിച്ചേ നീ മടങ്ങാവൂ’ എന്ന്.

ഫാ. ജിസ് കളപ്പുര