നോമ്പ്  പ്രാർത്ഥന 7 

സമാധാനം സൃഷ്ടിക്കുന്നവരാകുക

സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവപുത്രന്‍ മാരെന്നു വിളിക്കപ്പെടും. ( മത്താ 5: 9)

പ്രാർത്ഥിക്കാം

പ്രിയപ്പെട്ട ദൈവമേ, ‘സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാൻമാർ’ എന്ന് യേശു ഞങ്ങളെ പഠിപ്പിച്ചല്ലോ. സമാധാനം സ്ഥാപിക്കുവാനും സമാധാനത്തില്‍   ജീവിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.