നോമ്പ് പ്രാർത്ഥന 5 

ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക  

പിതാവേ, അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ (ലൂക്കാ 22:42).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, എന്റെ ജീവിതതില്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറുവാൻ  ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.