നോമ്പ് പ്രാർത്ഥന 30 

കഷ്ടതയിലും സഹിക്കുക 

കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെ വിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്‌ (സുഭാഷിതങ്ങള്‍: 3: 5).

നമുക്ക് പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, അങ്ങയോടുള്ള വിശ്വാസത്തെപ്രതി ഉണ്ടാകുന്ന  ആഘാതങ്ങളും വിഷമങ്ങളും സഹിക്കുവാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.