നോമ്പ് പ്രാർത്ഥന- 28 

 പ്രോത്സാഹനമേകുക

സ്‌നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്‌സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്കു പര്യാലോചിക്കാം (ഹെബ്രായര്‍  10: 24).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, നിരവധി ആളുകൾ പ്രോത്സാഹനക്കുറവു മൂലം പിന്തള്ളപ്പെടുന്നുണ്ട് എന്ന് അറിയാം. അവർക്ക് പ്രോത്സാഹനമായി നിൽക്കാൻ എനിക്ക് സാധിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.