നോമ്പ് പ്രാർത്ഥന 4

നിശ്ശബ്ദത വളർത്തുക

ഭൂകമ്പത്തിനുശേഷം അഗ്‌നിയുണ്ടായി. അഗ്‌നിയിലും കര്‍ത്താവില്ലായിരുന്നു. അഗ്‌നി അടങ്ങിയപ്പോള്‍ ഒരു മൃദുസ്വരംകേട്ടു ( 1 രാജ: 19:12).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, സ്വയം നിശബ്ദനായിരുന്നു  പ്രാർത്ഥിക്കുന്നവാൻ സഹായിക്കണമേ. അങ്ങയോടു കുടുതല്‍ അടുക്കുവാനും എപ്പോഴും നിലനിൽക്കുന്നതും ആഴത്തിലുള്ളതുമായ അറിവ് സമ്പാദിക്കുവാനും ദൈവത്തെ കുടുതല്‍ അറിയുവാനും എന്നെ സഹായിക്കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.