നോമ്പ് പ്രാർത്ഥന 27   

അനുഗ്രഹങ്ങളെ വിലമതിക്കുക 

എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം (1 തെസലോനിക്കാ  5: 18).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ എന്റെ കഷ്ടതകളെ ഓർക്കാതെ എനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓര്‍ത്ത്‌ നന്ദി പറയുവാന്‍ എനിക്ക് സാധിക്കണമേ. ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.