നോമ്പ് പ്രാർത്ഥന 25

ദൈവം നല്ലവനാണെന്ന് വിശ്വസിക്കുക.

കര്‍ത്താവു ക്ഷമാശീലനും അചഞ്ചല സ്‌നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യവും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എന്നാല്‍ കുറ്റക്കാരനെ വെറുതെ വിടാതെ, പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. (സംഖ്യ: 14: 18).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ അങ്ങേക്ക് അപരിമിതമായ സ്നേഹം കാണുവാൻ എന്റെ കണ്ണുകൾ തുറക്കണമേ. അങ്ങയുടെ സ്‌നേഹം ദർശിക്കുവാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.