നോമ്പ് പ്രാർത്ഥന 20

നമ്മുടെ ലോകത്തെ പരിപാലിക്കുക 

ആകാശം അങ്ങയുടേതാണ്, ഭൂമിയും അങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്. (സങ്കീര്‍ത്തനങ്ങള്‍: 9:11).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, അങ്ങയുടെ  സൃഷ്ടിയെ പരിപാലിക്കുവാനും അതിനു  ദോഷം ഉണ്ടാക്കുന്നത്  തിരുത്താൻ ശ്രമിക്കുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.