നോമ്പ് പ്രാർത്ഥന 19

മറികടക്കാൻ

അവനു സമരിയായിലൂടെ കടന്നുപോകേണ്ടിയിരുന്നു (യോഹന്നാന്‍  4: 4)

പ്രാര്‍ത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയം നേടുവാൻ എന്നെ സഹായിക്കണമേ. പ്രതിസന്ധികളിൽ അകപ്പെടാതിരിക്കുവാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.