നോമ്പ് പ്രാർത്ഥന 17

സ്വയം ക്ഷമയ്ക്കായി

എന്നെ പ്രതി നിന്റെ തെറ്റുകള്‍ തുടച്ചു മാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. (ഏശയ്യാ  43  : 25).

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, കുറ്റബോധത്തിന്റെ ഭാരത്താൽ  ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ക്ഷമ സ്വീകരിക്കുവാനും, പഴയ കാലങ്ങളെ മറന്നു  പുതിയതിനെ സ്വീകരിക്കുവാനും  എന്നെ സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.