നോമ്പ് പ്രാർത്ഥന 13

കുട്ടികളെ പോലെ ആയിരിക്കുവിൻ 

രാജാവ് അവനോടു കാരുണ്യപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനം അവനു നല്‍കുകയും ചെയ്തു.  (2 രാജാക്കന്‍മാര്‍  25: 28)  

പ്രാർത്ഥിക്കാം 

പ്രിയപ്പെട്ട ദൈവമേ, എന്നിൽ ദയ വളർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യണമേ. ഈ നോമ്പു കാലത്ത് കുട്ടികളെ പോലെ നിഷ്കളങ്കരായിരിക്കുവാൻ  സഹായിക്കണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.