ലത്തീൻ ഒക്ടോബർ 02 മത്തായി 18: 1-5, 10 കാവൽ മാലാഖമാർ

ആത്മീയ അപകടങ്ങളിൽ ദൈവമക്കളെ സംരക്ഷിക്കുന്ന “ദൈവത്തിന്റെ കരങ്ങൾ” ആണ് കാവൽ മാലാഖമാർ. ദൈവമക്കളുടെ ജീവിതത്തിൽ അഞ്ച് സഹായങ്ങളാണ് അവർ ചെയ്യുന്നത്.

1. പാപസാഹചര്യങ്ങളോട് അവജ്ഞ ജനിപ്പിക്കുക.
2. തിന്മയുടെ ശക്തികളെ നിയന്ത്രിച്ചു നിറുത്തുക.
3. പ്രാർത്ഥിക്കാനും നന്മപ്രവർത്തികൾ ചെയ്യാനും മനുഷ്യനെ പ്രോത്സാഹിപ്പിക്കുക.
4. രക്ഷക്ക് ഉപകരിക്കുന്ന ശിക്ഷണങ്ങൾ നൽകുക.
5. അന്ത്യനിമിഷങ്ങളിൽ നന്മരണത്തിനൊരുക്കുക.

ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS, സത്താറാ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.