ആഗോള ലത്തീന്‍ യുവജനസംഗമം ഇന്ന്

ലത്തീന്‍ യുവജന സംഘടനയുടെ നേതൃത്വത്തില്‍ കെആര്‍എല്‍സിബിസി പ്രവാസികാര്യ കമ്മീഷനും ഐസിവൈഎം നാഷണലിന്റെയും സഹകരണത്തോടെ നടത്തുന്ന വോക്സ് ലാറ്റിന 2020-ന്റെ ആഗോള ലത്തീന്‍ യുവജനസംഗമം ഇന്ന് നടക്കും. ഇന്ന്നു വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെ ഓണ്‍ലൈനായി ആണ് സംഗമം നടക്കുക.

‘യുവജനങ്ങള്‍: കരുതലും അതിജീവനവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 23-ന് ആരംഭിച്ച വിവിധരാജ്യങ്ങളിലെ പ്രതിനിധിസംഗമങ്ങളുടെ അവസാനഭാഗമായ സംഗമമാണ് ഇന്ന് നടക്കുന്നത്. കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമായി ആയിരത്തിലധികം യുവജനങ്ങളും അത്മായരും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.