ഐക്യത്തിനായി നിലപാട് എടുക്കണം: ലെയ്റ്റി കൗൺസിൽ

ക്രൈ​​സ്ത​​വസ​​മൂ​​ഹ​​ത്തി​​ന്‍റെ വി​​ശ്വാ​​സ​​ജീ​​വി​​ത​​ത്തെ​​യും സ​​ഭാ​​ചൈ​​ത​​ന്യ​​ത്തെ​​യും വെ​​ല്ലു​​വി​​ളി​​ച്ച്‌ നാ​​ളു​​ക​​ളാ​​യി വി​​വി​​ധ സ​​ഭ​​ക​​ൾ​​ക്കു​​ള്ളി​​ൽ നി​​ല​​നി​​ൽ​​ക്കു​​ന്ന ചേ​​രി​​തി​​രി​​വി​​നും ഭി​​ന്ന​​ത​​യ്ക്കും അ​​ടി​​യ​​ന്ത​​ര അ​​വ​​സാ​​ന​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ണ്‍​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ (സി​​ബി​​സി​​ഐ) ലെ​​യ്റ്റി കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ​​ലി​​യാ​​ർ വി. ​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

ചി​​ല ആ​​നു​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ൾ വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തി​​ൽ വ​​ലി​​യ ഇ​​ട​​ർ​​ച്ച​​യ്ക്കും സ​​ഭാ​​സം​​വി​​ധാ​​ന​​ത്തോ​​ടു​​ള്ള അ​​ക​​ൽ​​ച്ച​​യ്ക്കും ഇ​​ട​​ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത് വൈ​​ദി​​ക​​സ​​മൂ​​ഹ​​വും സ​​ഭാ​​നേ​​തൃ​​ത്വ​​ങ്ങ​​ളും തി​​രി​​ച്ച​​റി​​ഞ്ഞ് കെ​​ട്ടു​​റ​​പ്പി​​നും ഐ​​ക്യ​​ത്തി​​നു​​മാ​​യി ഉ​​റ​​ച്ച​​ നി​​ല​​പാ​​ടെ​​ടു​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.