കോ​ട്ട​പ്പു​റം രൂ​പ​താ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ

പ​റ​വൂ​ർ: കോ​ട്ട​പ്പു​റം രൂ​പ​താ ആ​റാ​മ​ത് ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി രൂ​പ​ത​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ബൈ​ബി​ൾ പ്ര​യാ​ണം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​ജാ​പ്സ​ണ്‍ കാ​ട്ടു​പ​റ​ന്പി​ൽ, റാ​ലി ക്യാ​പ്റ്റ​ൻ ചി​പ്പി താ​ണി​യ​ത്ത്, ജോ​യ് വ​ഞ്ചി​പ്പു​ര, വി.​എം. ജോ​ണി, ജോ​സി കു​ര്യാ​പ​റ​ന്പി​ൽ, സ്റ്റാ​ൻ​ലി പാ​ലാ​പ്പ​റ​ന്പി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സെ​ന്‍റ​റി​ലാ​ണ് ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ന്പ​തു വ​രെ ധ്യാ​നം ന​ട​ത്തു​ന്ന​ത്. കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​കു​ര്യ​ൻ കാ​രി​ക്ക​ലും ഗാ​യ​ക​ൻ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​രും ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ല്കും.

കടപ്പാട് : ദീപിക

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.