സീറോമലബാര്‍: ജനുവരി 20: മത്താ. 16:13-19 വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക

ശിഷ്യരോട് യേശു ആദ്യം ചോദിക്കുന്നത് തന്നെക്കുറിച്ചുളള ജനങ്ങളുടെ അഭിപ്രായം എന്താണെന്നാ ണ് (16:13). അതിനുശേഷമാണ് ശിഷ്യരുടെ അഭിപ്രായം ചോദിക്കുന്നത് (16:15). സ്‌നേഹബന്ധവും വി ശ്വാസവും വളരുന്നത് മറ്റുളളവരുടെ അഭിപ്രായത്തിന്റെ പുറകെ പോകുമ്പോഴല്ല, മറിച്ച് സ്വന്തം അനുഭവത്തിന്റെ പാത പിന്തുടരുമ്പോഴാണ്. സുഹൃത്തിനെക്കുറിച്ചുളള നിന്റെ അനുഭവം എന്താണ്? അതിന് ഏറ്റവും വലിയ വില കല്‍പിക്കണം. മറ്റുളളവര്‍ അയാളെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും നിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിനക്ക് അയാളിലുളള വിശ്വാസത്തില്‍ നിന്നും നീ വ്യതിചലിക്കരുത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.