മഹാമാരിക്കിടയിലും ഓണം പ്രത്യാശ: കെസിബിസി

മത സാമുദായിക പരിഗണനകൾക്ക് ഉപരിയായ മാനവസഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവെയ്ക്കാനും വളർത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെയെന്ന് കെസിബിസി പ്രസിഡൻറ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

എല്ലാ മലയാളികൾക്കും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണം ആശംസിക്കുന്നു.ഒത്തോരുമയോടെ ആഘോഷങ്ങളിൽ പങ്കുചേരുവാൻ നമുക്ക് കഴിയട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.