മരിയ ഷഹബാസുമാര്‍ക്കുവേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണം: കെസിബിസി ഐക്യജാഗ്രത കമ്മീഷന്‍

മരിയ ഷഹബാസ് എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധസ്വരം അലയടിക്കുമ്പോഴും തുടരുന്ന പാക്കിസ്ഥാന്റെ സമീപനവും ഇടപെടാന്‍ മടിക്കുന്ന അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളുടെ നിലപാടുകളും അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിശബ്ദതയും പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി പ്രതികരിക്കാന്‍ മതേതര സമൂഹം തയ്യാറാകാത്തത് അത്യന്തം ഖേദകരമാണെന്നും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.

പത്രക്കുറിപ്പിലൂടെയാണ് മരിയ ഷഹബാസുമാര്‍ക്കുവേണ്ടി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കെസിബിസി ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.