കെസിബിസി സമ്മേളനം നാളെ മുതൽ

കേരള കത്തോലിക്കാ മെത്രാൻ സമിതി സമ്മേളനം (കെസിബിസി) നാളെ വൈകിട്ട് അഞ്ചിന് ആരംഭിക്കും. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ഓൺലൈനായി നടക്കുന്ന സമ്മേളനം അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും.

ആഗസ്റ്റ് മൂന്ന് മുതൽ ആറു വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തിലുള്ള ഏകദിന ദൈവ ശാസ്ത്രസമ്മേളനം നാളെ രാവിലെ മുതൽ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.