ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. കൊ​​​ട്ടാ​​​ര​​​ക്ക​​​ര വി​​​ല​​​ങ്ങ​​​ര ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ഇ​​​ദ്ദേ​​​ഹം ക്രൈ​​​സ്ത​​​വ കാ​​​ഹ​​​ളം, മ​​​ല​​​ങ്ക​​​ര ബാ​​​ല​​​ൻ, ലി​​​റ്റി​​​ൽ വേ ​​​എ​​​ന്നീ മാ​​​സി​​​ക​​​ക​​​ളു​​​ടെ എ​​​ഡി​​​റ്റ​​​റാ​​​യും കെ​​​സി​​​ബി​​​സി ദ​​​ളി​​​ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്. മി​​​ക​​​ച്ച സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.