രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സഭയെ ഉപയോഗിക്കുന്നത് അപലപനീയം എന്ന് കെസിബിസി

കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ദ്ര വ​​​​ർ​ഗീ​​​​യ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​പ്പെ​​​​ട്ടെ​​​​ന്നും ഇ​​​തു തി​​​​ക​​​​ച്ചും അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണെ​​​​ന്നും കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​റ​​​​ഞ്ഞു.

രാ​​​ഷ്‌​​​ട്രീ​​​യ​​​​പാ​​​​ർ​ട്ടി​​​​ക​​​​ൾ അ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി സ​​​​ഭ​​​​യു​​​​ടെ പേ​​​​രോ ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ദ്ര​​​​യോ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല. ‘ഖ​​​​ലീ​​​​ഫാ ഭ​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള കോ​​​​ണി​​​​പ്പ​​​​ടി​​​​ക​​​​ളാ​​​​കാ​​​​ൻ ഇ​​​​നി ഞ​​​​ങ്ങ​​​​ളി​​​​ല്ല’ എ​​​​ന്നെ​​​​ഴു​​​​തി​​​​യ പോ​​​​സ്റ്റ​​​​റി​​​​ൽ കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക മു​​​​ദ്ര ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് നോ​​​​ബി​​​​ൾ മാ​​​​ത്യു എ​​​​ന്ന വ്യ​​​​ക്തി പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​കു​​​​റി​​​​പ്പി​​​​ന് ആ​​​​ധാ​​​​രം. അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ വ​​​​ർ​ഗീ​​​​യ​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു രാ​​​​ഷ്‌​​​ട്രീ​​​​യ പാ​​​​ർ​ട്ടി​​​​ക​​​​ളു​​​​ടെ മ​​​​റ​​​​വി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ സ​​​​ഭ ത​​​​ള്ളി​​​​പ്പ​​​​റ​​​​യു​​​​ന്നു.

കേ​​​​ര​​​​ള സ​​​​മൂ​​​​ഹ​​​​ത്തി​​​​ൻറെ പൊ​​​​തു​​​​വാ​​​​യ വ​​​​ള​​​​ർ​ച്ച​​​​യ്ക്കും സൗ​​​​ഹാ​​​​ർ​ദ​​​ത്തി​​​​നും മ​​​​ത​​​​നി​​​​ര​​​​പേ​​​​ക്ഷ​​​​ത​​​​യ്ക്കു​​​​മാ​​​​ണു കെ​​​​സി​​​​ബി​​​​സി നി​​​​ല​​​​പാ​​​​ടെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. അ​​​​ത്ത​​​​രം കാ​​​​ര്യ​​​​ങ്ങ​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ സ​​​​ഭ​​​​യ്ക്കു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പോ​​​​സ്റ്റ​​​​ർ നി​​​​ർ​മി​​​​ച്ച് പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​ർ​ക്കും ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല. തീ​​​​വ്ര​​​​വാ​​​​ദം ഏ​​​​തു​​​​ ത​​​​ര​​​​ത്തി​​​​ലാ​​​​യാ​​​​ലും അ​​​​ത് ന​​​​മ്മു​​​​ടെ നാ​​​​ടി​​​​നാ​​​​പ​​​​ത്താ​​​​ണെ​​​​ന്നു സ​​​​ഭ വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​യ്ക്ക​​​​തീ​​​​ത​​​​മാ​​​​യി നാ​​​​ടി​​​​ൻറെ ന​​​​ന്മ​​​​യ്ക്കും മാ​​​​ന​​​​വി​​​​ക​​​​ത​​​​യ്ക്കു​​​​മാ​​​​യി​​​​ട്ടാ​​​​ണ് എ​​​​ന്നും കേരള കത്തോലിക്ക മെത്രാൻ സമിതി നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും ഫാ. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി പ്രസ്താവനയിൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.