ദൈവിക കാരുണ്യഭക്തിയുടെ ജൂബിലിവര്‍ഷം

ഫെബ്രുവരി 21 ഞായറാഴ്ച വി. ഫൗസ്തിന ക്വവാത്സ്‌കയ്ക്ക് ഈശോ ദര്‍ശനം നlകിയതിന്റെ 90-ാം വാര്‍ഷികം. ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ വത്തിക്കാനില്‍ നടന്ന ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് ദൈവിക കാരുണ്യത്തിന്റെ ദര്‍ശന വാര്‍ഷികത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചത്.

“തൊണ്ണൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് വി. ഫൗസ്തീന കൊവാല്‍സ്‌കയ്ക്ക് യേശു പ്രത്യക്ഷപ്പെട്ട പോളണ്ടിലെ പ്വാസ്‌കിലുള്ള തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക് ഇന്ന് എന്റെ ചിന്തകള്‍ പോവുകയാണ്. ഇവിടെ വച്ചാണ് ദൈവിക കാരുണ്യത്തിന്റെ പ്രത്യേക സന്ദേശം യേശു അവളെ ഭരമേല്പിച്ചത്.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.