ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര – പതിനെട്ടാം ദിനം 

ക്രിസ്തുമസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളുമായാണ് എത്തുന്നത്. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ നാം മറ്റുള്ളവരിലേക്കും പകരണം. എങ്കിലേ നമ്മുടെ ക്രിസ്തുമസ് അർത്ഥ പൂർണ്ണമാവുകയുള്ളു.

ബെത്‌ലഹേമിലേയ്ക്കുള്ള യാത്ര പതിനെട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നേ ദിവസം നമുക്ക് പ്രാർത്ഥിക്കാം :

എന്റെ പ്രിയ ഉണ്ണീശോയെ, സമ്മാനങ്ങളുമായി അങ്ങയെ കാണുവാനായി ഉള്ള യാത്രയില്‍ ആണല്ലോ ഞാന്‍. ആത്മീയമായ എന്റെ  കുഞ്ഞു സമ്മാനങ്ങള്‍ സ്വീകരിക്കുവാനായി അങ്ങ് വരണമേ. ആമ്മേന്‍.

ഇന്നേ ദിവസം നമുക്ക് നമ്മുടെ ചുറ്റും പല വിധത്തിൽ ഉള്ള വേദനകൾ അനുഭവിക്കുന്ന വ്യക്തികൾക്കായി പ്രാർത്ഥിക്കാം. അവർക്കായി ഒരു ജപമാല ചൊല്ലി കാഴ്ചവയ്ക്കാം. അങ്ങനെ ഉണ്ണീശോയ്ക്കായി പുതപ്പ് സമ്മാനിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.