ജനുവരി 6 മര്‍ക്കോ: 1- 7:11 വലിയവന്‍

പിന്നാലെ വരുന്നവന്‍ തന്നേക്കാള്‍ വലിയവനാണ് എന്ന് പറയുന്നിടത്താണ് ദൈവരാജ്യം സ്ഥാപിതമാകുന്നത്. ദൈവരാജ്യത്തിന് വഴിയൊരുക്കാന്‍ വന്ന സ്‌നാപക യോഹന്നാന്‍ അതാണ് പറയുന്നത്. ഈ മനോഭാവം എനിക്ക് എന്റെ ഒപ്പമുള്ളവരെപ്പറ്റി പറയാന്‍ സാധിക്കുമ്പോള്‍ എന്റെ ജീവിതസാഹചര്യങ്ങളില്‍ ദൈവരാജ്യം സംജാതമാകും, രക്ഷകന്‍ കടന്നു വരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.