ജനുവരി 4 യോഹ. 6:16-21 ക്രിസ്തുസാന്നിധ്യത്തിന്റെ അടയാളങ്ങള്‍

കൂടെ ക്രിസ്തുവുണ്ട് എന്നതിന്റെ അടയാളമെന്ത്? ശാന്തമായ പ്രഭാതവും സ്വസ്ഥമായൊരു സായാ ഹ്നവും ആയിരിക്കണമെന്നില്ല ക്രിസ്തുസാന്നിധ്യത്തിന്റെ അടയാളങ്ങള്‍. വിവാദച്ചൂടിന്റെ പകലും ഏ കാന്തതയുടെ രാത്രിയുമൊക്കെ യേശുസാന്നിധ്യത്തിന്റെ സാഹചര്യങ്ങളാകാം. പ്രാര്‍ത്ഥിക്കേണ്ടത്, ‘കടല്‍’ എപ്പോഴും ശാന്തമായിരിക്കണമെന്നല്ല. പിന്നെയോ, അതിന്റെ മീതെ നടക്കുന്ന ദൈവത്തിലു ള്ള നിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.