ലോക ദാരിദ്ര്യനിർമ്മാർജ്ജന ദിനത്തിന്റെ പ്രമേയം

ഒക്ടോബർ 17 -ന് അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനമായി ആചരിക്കുന്നു. “നിർമ്മിതിയിൽ ഒരുമയോടെ മുന്നേറുക. ചിരസ്ഥായിയായ ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യുക. എല്ലാ ജനതകളെയും ആദരിക്കുക” – എന്നതാണ് ഇക്കൊല്ലത്തെ ഈ ദിനത്തിന്റെ വിചിന്തനപ്രമേയം.

1992 ഡിസംബർ 22 -നാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ ഈ ദിനാചരണം ഏർപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.