സിസ്റ്റർ ഡോ. റോസ് ടോമിനു മനുഷ്യാവകാശ പുരസ്കാരം

ഹ്യൂ​മ​ൻ റൈ​റ്റ്സ് കൗ​ണ്‍സി​ലി​ന്‍റെ 2019ലെ ​അ​ന്ത​ർ​ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ പു​ര​സ്കാ​രം സി​സ്റ്റ​ർ ഡോ. ​റോ​സ് ടോ​മി​ന്. ഡി​സം​ബ​ർ ഒ​ൻ​പ​തി​ന് ഡ​ൽ​ഹി ഇ​ന്ത്യ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ കൗ​ണ്‍സി​ൽ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.